Book Name in English : Veendedupu
“രരെടങ്ങവര്യാ പ്രാക്കളേ കാശില്ലാ… രണ്ടിസ്സായി കടിച്ചിട്ടേയ്. കൊർച്ചീസ്സായി പണില്ല്യാണ്ടായിട്ട്. പണീണ്ടാവുമ്പോ തന്നോളാം.
“എന്തുട്ടാ ചാത്താ നിയ്യ് പ “ഇക്കൊരരെടങ്ങായര്യാ. എടങ്ങായ്യായ്യാലും കൊയ്യപ്പല്ല്യ….. “അതൊക്കെ തന്നോളാം.
“അതൊക്കെ ഞാം തരാം. അതവടെ നിക്കട്ടെ. നിയെന്താ കുറുമ്പനെ പണിക്ക് പറഞ്ഞയക്കാന്ന് പറഞ്ഞിട്ട് കണ്ടില്ലലോ.
“അയനുമ്പ്രാക്കളെ അവള് പനച്ച് കെട്ക്കില്ലാർന്നു. വാസു വൈദ്യങ് കഷായും ചുക്കും കുരുമെളകും വെള്ളം തളപ്പിച്ച് കുടിക്കന്ന്യർത് പ്പൊ ലേശം കൊണ്ട്ട്ടാ. “പനി നല്ലണം മാറീട്ട് പറഞ്ഞയച്ചാ മതീട്ടാ ചാത്താ. ചാക്കുണ്ണി മാപ്ലക്ക് പനി
ച്ചാലെയ് പിന്നെ വെല്ല്യങാടിൽക്ക് പോണം സാധനങ്ങള് വേടിക്കാനേയ്.
പീടിക മുറ്റത്തു നിന്നിരുന്ന പരിഹാസി കോവാലന്റെ ഉപദേശം. ചാക്കുണ്ണി മാപ്ല തിടുക്കത്തിൽ അളന്നുകൊടുത്ത അരി ഉടുമുണ്ടിന്റെ കോന്ത ലിൽ വാങ്ങി ഒരു കിഴിപോലെയാക്കി കോണക ചരടിനിടയിൽ തിരുകി വെച്ച് ഇറങ്ങി ചാത്തൻ നടന്നു.
ഒരു ദേശത്തിന്റെ ഭാഷയും സംസ്കാരവും വീണ്ടെടുക്കുന്ന നോവലാണ് തോമാസ് തരകൻ മറ്റത്തിന്റെ വീണ്ടെടുപ്പ്. മലയാള ഭാഷയുടെ പ്രാദേശിക ഭേദങ്ങളുടെ സൗന്ദര്യം ഇതിന്റെ സംഭാഷണങ്ങളിലും ഭാഷയിലും തിളങ്ങുന്നു.Write a review on this book!. Write Your Review about വീണ്ടെടുപ്പ് Other InformationThis book has been viewed by users 317 times