Book Name in English : Veettumanushyar
കോവിഡ് ഒരു രോഗമാണെങ്കിലും അത് മനുഷ്യന്റെ സർഗ്ഗാത്മ കതയെ ഉണർത്തിയ കാലമാണ്. സർഗ്ഗാത്മകത കൊണ്ട് അതിജീവിച്ച കാലം. ഈ നോവലിലും കോവിഡ് സ്ത്രീയുടെ സ്വാ തന്ത്ര്യത്തെ, സർഗ്ഗാത്മകതയെ സ്വതന്ത്രമാക്കുന്നുണ്ട്. സ്ത്രീയുടെ ഒറ്റയ്ക്കുള്ള സഞ്ചാരപഥങ്ങളിലൂടെ അവർ അനുഭവിക്കുന്ന ആത്മ സംഘർഷങ്ങൾ ഈ കൃതിയിലുണ്ട്. വീട്ടിനുള്ളിൽ അകപ്പെട്ട മനുഷ്യരുടെ ജീവിതത്തിൽ സംഭവിക്കുന്ന രൂപമാറ്റങ്ങളാണ് ഈ കൃതി. ഒരേ സമയം ശക്തവും പ്രണയവും ദുഃഖവും ഉള്ള ഭിന്നഭാ വങ്ങൾ മിന്നിമറയുന്ന പെൺകരുത്തിന്റെ ഭാഷയുണ്ട് ഈ കൃതിക്ക്. ഈ ലോകം സ്ത്രീകളുടേതു കൂടിയാണെന്ന് അടിവരയിടുകയാണ് ഈ നോവലിലൂടെ ഗ്രന്ഥകാരി.Write a review on this book!. Write Your Review about വീട്ടുമനുഷ്യർ Other InformationThis book has been viewed by users 367 times