Book Name in English : veettuvalappille pakshi nireekshanam
പക്ഷിനിരീക്ഷണത്തിൻ്റെ ആവേശവും ഊർജ്ജവും അറിയാനുള്ള ഗ്രന്ഥമാണിത്. പക്ഷികളുടെ നിറവും ശബ്‌ദവും ആകൃതിയും സ്വഭാവവും ചേഷ്ടകളും കൂടുകെട്ടലിലെ കൗതുകവും പക്ഷിനിരീക്ഷണത്തെ കൂടുതൽ ആകർഷകമാക്കുന്നു. പക്ഷികൾ കാണപ്പെടുന്ന സ്ഥലം, മരം, സമയം, അവയുടെ ഭക്ഷണം, കൂട്, കൂട് കെട്ടിയ സ്ഥലം, സ്ഥാനം, ഉയരം, കൂടുകെട്ടലിലും കുഞ്ഞുങ്ങൾക്ക് ആഹാരം നൽകുന്നതിലും അടയിരിപ്പിലും ഇണകളുടെ പങ്കാളിത്തം, ആഹാരം നൽകുന്ന രീതി തുടങ്ങിയ ധാരാളം കാര്യങ്ങൾ പക്ഷിനിരീക്ഷണത്തിലൂടെ കണ്ടെത്താമെന്ന് ഈ കൃതി പറഞ്ഞുതരുന്നു. പക്ഷികളുടെ ജീവിതം കണ്ടറിയാനും അവയുടെ വിശാലമായ ലോകത്തെ മനസ്സിലാക്കാനുമുള്ള ഒരു ’കിളി’വാതിലാണ് ഈ പുസ്‌തകം.Write a review on this book!. Write Your Review about വീട്ടുവളപ്പിലെ പക്ഷി നിരീക്ഷണം Other InformationThis book has been viewed by users 13 times