Book Name in English : Vellaikka Chandhanam
നവദര്‍ശനങ്ങള്‍കൊണ്ട് ശ്രദ്ധേയമാണ് സംഗീതയുടെ കാവ്യപഥം. പ്രഭാത യാത്രയില്‍ ഒരുമിച്ച് കൂടുന്നവര്‍ സൗഹൃദപ്പുഞ്ചിരി കൈമാറുന്നു. നാട്ടു വിശേഷങ്ങള്‍ തിരക്കുന്നു. ഒടുവില്‍ ഇഴചേരുന്ന കണ്ണികളായിമാറി തണലേകുന്ന ചോലമരച്ചോട്ടില്‍ സംതൃപ്തരായി കഴിയുന്നു. അത് ജീവിത സായാഹ്നം വാര്‍ദ്ധക്യം. പ്രഭാതങ്ങള്‍ പ്രതീക്ഷ നല്‍കുന്നു എങ്കിലും സന്ധ്യാവെളിച്ചത്തിലാണ് സത്യത്തിന്റെ സൗന്ദര്യം അനുഭവപ്പെടുന്നത്. ചിന്തനീയമാണ് ഈ ഉള്‍കാഴ്ച.Write a review on this book!. Write Your Review about വെള്ളയ്ക്ക ചന്ദനം Other InformationThis book has been viewed by users 691 times