Book Name in English : Vellapookkal
’വെള്ളപൂക്കൾ’ കഥാരൂപത്തിലെഴുതിയ ഒരു പ്രേമകവിതയാണ്. എൻ്റെ ഹൃദയത്തിന്റെ ഒരു കഷണമാണ്. സ്നേഹിക്കുന്ന, സ്നേഹിക്കപ്പെടുന്ന മനുഷ്യരെയൊക്കെയും വെള്ളപൂക്കളായി ഞാൻ സങ്കൽപ്പിക്കുന്നു. ലോലവും ഹൃദ്യവുമായ സൗന്ദര്യവും സുഗന്ധവുമുള്ള പൂക്കൾ. വാടി പോവാതിരിക്കാൻ ആഗ്രഹിക്കുന്നത്രയും ഭംഗിയിൽ പൂത്തു നിൽക്കുന്നവർ. ഈ പുസ്‌തകവും വാടാതെ നിങ്ങളിൽ നിലനിൽക്കട്ടെ... എല്ലാ കാലത്തേക്കും...reviewed by Anonymous
Date Added: Wednesday 31 Mar 2021
ഇരുകാലിയുടെ അന്വേഷണം\r\n---------------------------------------------------\r\nകഥകൾ\r\nഗ്രീൻ ബുക്ക്സ്\r\n₹ 140\r\nപേജ്: 112\r\n *പ്രീത ജി പി* \r\n---------------------------\r\n *കണ്ണിൽ കുത്തിക്കേറുന്ന പെണ്ണനുഭവങ്ങൾ* \r\n കണ്ണിൽ കുത്തി\r\nകയറുന്ന പെണ്ണ് അനുഭവങ്ങളാണ് Read More...
Rating:
[5 of 5 Stars!]
Write Your Review about വെള്ളപൂക്കൾ Other InformationThis book has been viewed by users 840 times