Image of Book വെള്ളത്തൂവല്‍ സ്റ്റീഫന്റെ ആത്മകഥ
  • Thumbnail image of Book വെള്ളത്തൂവല്‍ സ്റ്റീഫന്റെ ആത്മകഥ
  • back image of വെള്ളത്തൂവല്‍ സ്റ്റീഫന്റെ ആത്മകഥ

വെള്ളത്തൂവല്‍ സ്റ്റീഫന്റെ ആത്മകഥ

Publisher :DC Books
ISBN : 9789354821714
Language :Malayalam
Edition : Dec 2021
Page(s) : 172
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Vellathooval Stephente Athmakatha

’നക്‌സലിസം ഒരു ചെറിയ മലയല്ല, വലിയ പർവ്വതമാണ്. അത് സാമ്രാജ്യത്വ ചൂഷണം, ഫ്യൂഡലിസം, അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ ഉയർത്തുന്ന വെല്ലുവിളിയാണെന്ന് നക്‌സലൈറ്റുകൾ മനസ്സിലാക്കിയില്ല. അതിന് ഏറ്റവും പ്രതികൂലമായി നിന്നത് തിരുത്തൽവാദം-റിവിഷനിസം-ആണ്. കേരളത്തെ സംബന്ധിച്ചിടത്തോളം തിരുത്തൽവാദം അധികാരശക്തികൂടിയായിരുന്നു.’ ഇടതുപക്ഷപ്രത്യയശാസ്ത്രങ്ങളിൽനിന്ന് നക്‌സലിസത്തിലേക്കും പിന്നീട് സുവിശേഷവേലയിലേക്കും വഴിമാറി സഞ്ചരിച്ച വെള്ളത്തൂവൽ സ്റ്റീഫന്റെ കുമ്പസാരം.
Write a review on this book!.
Write Your Review about വെള്ളത്തൂവല്‍ സ്റ്റീഫന്റെ ആത്മകഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1968 times

Customers who bought this book also purchased