Book Name in English : Veluthampi Dalava
തിരുവിതാംകൂര്‍ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ് വേലുത്തമ്പി എന്ന ധീരനായ ദേശഭക്തന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നയിച്ച ഐതിഹാസ പോരാട്ടം.reviewed by Anonymous
Date Added: Wednesday 5 Aug 2020
വേലുത്തമ്പി ദളവയുടെ ചരിത്രം വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്ന ഒരു കൃതിയാണ് ഇത്. സമകാലിക അനുഭവങ്ങളുമായി ബന്ധപ്പെടുത്തി പൂർവ്വ ചരിത്രത്തെ ഹൃദ്യമായ അനുഭവമായി മാറ്റിയിരിക്കുന്നു. ലക്ഷ്മി.ആർ. സി.ഇ.ഡി. വട്ടിയൂർക്കാവ്.
Rating: [5 of 5 Stars!]
Write Your Review about വേലുത്തമ്പി ദവള Other InformationThis book has been viewed by users 2656 times