Book Name in English : Vennakkal Thalika
ചെറുപ്പത്തിൽത്തന്നെ വൈധവ്യം ഏറ്റുവാങ്ങേണ്ടിവന്ന വന്ദന ഭട്ടാചാര്യ എന്ന പെൺകുട്ടിയുടെ ശ്രമകരമായ അതിജീവനത്തിൻ്റെ കഥയാണ് വെണ്ണക്കൽ തളിക. സമകാലിക ബംഗാളി സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിയായ ബാണി ബസുവിൻ്റെ ആദ്യകാലരചനകളിൽ ഒന്നായ ഈ നോവലിനെ ആസ്‌പദമാക്കി അപർണസെൻ ഇതേ പേരിൽ സംവിധാനം ചെയ്ത സിനിമയ്ക്ക് ദേശീയപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകളോട് സമൂഹം പുലർത്തുന്ന നിലപാടും കാഴ്ച്‌ചപ്പാടുമാണ് ഈ നോവലിലൂടെ എഴുത്തു കാരി ആവിഷ്‌കരിക്കുന്നത്.
ബംഗാളിയിൽനിന്നും നേരിട്ടുള്ള പരിഭാഷ.Write a review on this book!. Write Your Review about വെണ്ണക്കൽ തളിക Other InformationThis book has been viewed by users 8 times