Book Name in English : Vennilavu Pozhiyum Ravil
വെണ്ണിലാവിന്റെ അഴക് അവർണ്ണനീയമാണ്. അതീവ സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന വെണ്ണിലാവിന് പ്രണയത്തിന്റെ നിറം ചാലിക്കുമ്പോൾ അതൊരു പ്രത്യേക അനുഭൂതിയാണ്.
പ്രണയത്തിന്റെ വ്യത്യസ്‌ത ഭാവങ്ങൾ ഉൾക്കൊണ്ട് യുവഗാനരചയിതാവ് സുജിത് യാദവ് കൃഷ്ണ എഴുതിയ അതിമനോഹരങ്ങളായ 30 പ്രണയഗീതങ്ങൾ സമാഹരിച്ച പുസ്‌തകമാണ് ’വെണ്ണിലാവ് പൊഴിയും രാവിൽ...“ ഇതിലെ ഓരോ ഗാനവും പുതുമ നിറഞ്ഞതാണ്. ഹൃദയത്തിൽ സംഗീതവും അർത്ഥവൈവിദ്ധ്യവും സംഗമിക്കുന്ന ’വെണ്ണിലാവ് പൊഴിയും രാവിൽ’... നിങ്ങളെ പുതിയൊരു ലോകത്ത് എത്തിക്കും.Write a review on this book!. Write Your Review about വെണ്ണിലാവ് പൊഴിയും രാവിൽ Other InformationThis book has been viewed by users 36 times