Book Name in English : Verakkooru
നന്മയെക്കുറിച്ച് , ക്ഷേമത്തെക്കുറിച്ച് , ഗുണോത്കര്‍ഷത്തെക്കുറിച്ച് , നമ്മുടെ എല്ലാ മതിലുകളും പൊളിച്ചെഴുതപ്പെടാന്‍ പാകത്തില്‍ കാലഹരണം വന്നുകൊണ്ടിരിക്കുകയാണ്. ഇതേപ്പറ്റി നമ്മുടെ നായകന്മാര്‍ ബോധവാന്മാരാകുന്നതുവരെ മനുഷ്യനെ വെച്ചുപൊറുപ്പിക്കുവാന്‍ കാലം ക്ഷമ കാണിക്കുമോ ? കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതി.Write a review on this book!. Write Your Review about വേറാക്കൂറ് Other InformationThis book has been viewed by users 1340 times