Image of Book വെറുതെ കുറെ വരകള്‍
  • Thumbnail image of Book വെറുതെ കുറെ വരകള്‍
  • back image of വെറുതെ കുറെ വരകള്‍

വെറുതെ കുറെ വരകള്‍

Language :Malayalam
Page(s) : 75
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 45.00

Book Name in English : Veruthe Kure Varakal

ജീവിതത്തോടൊപ്പം സഞ്ചരിക്കുന്ന കഥകള്‍ ഭാവനയില്‍ വിടര്‍ത്തിയ വിസ്മയങ്ങളല്ല മറിച്ച് വികാരംകൊണ്ട് സംസാരിക്കുന്ന അനുഭവങ്ങളുടെ ആവിഷ്കാരമാണ്‌ ഈ 11 രചനകളും. നീറുന്ന ജീവിത സമസ്യകള്‍ക്ക് അര്‍ഥമാകാന്‍ കഥാകൃത്ത് നടത്തുന്ന സഞ്ചാര പഥങ്ങളില്‍ ഓരോന്നിലും യാദൃശ്ചികമായി വന്നു നില്‍ക്കുന്നതെന്താണ്. വായനാനുഭവം വിടര്‍ത്തുന്ന കഥകള്‍. ഉണ്മയുടെ ബോധജാലകങ്ങള്‍ തുറന്നിടുന്ന ബിജു എബ്രഹാമിന്റെ ജീവിത മുഹൂര്‍ത്തങ്ങള്‍ അകം താളുകളില്‍ കഥകളായി വായിക്കാം
Write a review on this book!.
Write Your Review about വെറുതെ കുറെ വരകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1095 times