Book Name in English : Vibhraanthiyude Aranda Velicham
മനസൈര്യത്തിന്റെ പകൽ വെളിച്ചത്തിൽ നിന്നു നാടു കടത്തപ്പെട്ടവർ. കാണാക്കാഴ്ചകൾ കണ്ണിൽ നിറച്ച് സ്വപ്നങ്ങളിൽ ജീവിക്കുന്നവർ. കേട്ടുമറന്ന കെട്ടുകഥകളുടെ ഭാരം പേറി വിഹ്വലതകളുടെ താഴ്വരാം അന്വേഷിച്ചു നടക്കുന്നവർ. അവിടെ നിന്നൊരു തിരിച്ചുപോക്ക് അസാധ്യമാംവിധം സ്വയം നഷ്ടപ്പെടുത്തികളയുന്നവർ. കഥകൾ കേട്ടു മതിവരാത്ത മനസ്സിന്റെ ഉടമകൾ. നിഗൂഢതയുടെ അനന്തതയിൽ അവരും അവരും മാത്രം. മനുഷ്യമനസ്സ് തീർക്കുന്ന വിചിത്രമായ മരീചികയിൽ ജീവിച്ചു മരിക്കുന്നവരുടെ ലോകം. ഭയാനകതയാണ് അവിടുത്തെ ഭാഷ. ഇരുളാണ് അവിടുത്തെ വെളിച്ചം. വിഭ്രാന്താത്മകതയാണ് അവിടുത്തെ വസന്തം. നിർവചിക്കാനുള്ള എല്ലാ ശ്രമങ്ങളെയും തകിടം മറിച്ച് ഭാവിയുടെ എഴുത്തുകളായി മാറിയ രചനകൾ.Write a review on this book!. Write Your Review about വിഭ്രാന്തിയുടെ അരണ്ട വെളിച്ചം Other InformationThis book has been viewed by users 253 times