Book Name in English : Vidhyarthikalku 50 Prasamgangal Upanyasangal
സാർവകാലിക പ്രസക്തമായ വിഷയങ്ങൾ:
ജീവിത വിജയം, പഠനം, വായനയുടെ പ്രസക്തി, സ്ത്രീപുരുഷ സമത്വം, രാജ്യസ്നേഹം, മൂല്യബോധം....
എക്കാലവും ഓർത്തിരിക്കേണ്ട വിശിഷ്ട വ്യക്തികൾ:
ഗാന്ധിജി, വിവേകാനന്ദൻ, എഴുത്തച്ഛൻ, പൂന്താനം, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി....
വിശേഷാവസരങ്ങൾ:
ഓണം, കേരളപ്പിറവി ദിനം, പരിസ്ഥിതിദിനം...
അവിസ്മരണീയമായ കാഴ്ചകൾ:
താജ്‌മഹൽ, ചിറാപുഞ്ചി....
ഓരോ വിഷയത്തെക്കുറിച്ചും പത്ത് മിനിറ്റ് സംസാരിക്കാൻ സഹായക മായ കുറിപ്പുകൾ. പ്രസംഗത്തിലും ഉപന്യാസരചനയിലും തല്പരരായ വിദ്യാർഥികൾക്കും അവരെ സജ്ജരാക്കുന്ന അധ്യാപകർക്കും രക്ഷിതാ ക്കൾക്കും ഏറെ പ്രയോജനപ്പെടുന്ന ആശയസമ്പുഷ്ടമായ പുസ്തകം.Write a review on this book!. Write Your Review about വിദ്യാർത്ഥികൾക്ക് 50 പ്രസംഗങ്ങൾ ഉപന്യാസങ്ങൾ Other InformationThis book has been viewed by users 2 times