Image of Book വിദ്യാഭ്യാസത്തെപ്പറ്റി ഇ എം എസ്
  • Thumbnail image of Book വിദ്യാഭ്യാസത്തെപ്പറ്റി ഇ എം എസ്
  • back image of വിദ്യാഭ്യാസത്തെപ്പറ്റി ഇ എം എസ്

വിദ്യാഭ്യാസത്തെപ്പറ്റി ഇ എം എസ്

ISBN : 9788126203291
Language :Malayalam
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 120.00
Rs 108.00

Book Name in English : Vidyabhyasathe Patti EMS

കൊളൊണിയല്‍-പോസ്റ്റ് കൊളോണിയല്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇന്ത്യ‌ന്‍വിദ്യാഭ്യാസത്തിന്റെ രൂപവും ഉള്ളടക്കവുംപ്രശ്നവത്കരിക്കുന്ന ലേഘനങ്ങളുടെയുംകുറിപ്പുകളുടെയും സമാഹാരം. ഇന്ത്യ‌ന്‍ വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മറ്റണമെന്ന് ആഹ്വാനം ചെയ്ത ഇ എം എസ് അതിനുവേണ്ടി നടത്തിയ രാഷ്ട്രീയവും ഭരണപരമായ ഇടപെടലുകളും മുന്നോട്ടുവച്ച പ്രായോഗിക നിര്‍ദ്ദേശങ്ങളും ഇതിന്റെ ആധികാരികതക്കും പ്രസക്തിക്കും മാറ്റു കൂട്ടുന്നു.
Write a review on this book!.
Write Your Review about വിദ്യാഭ്യാസത്തെപ്പറ്റി ഇ എം എസ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1503 times

Customers who bought this book also purchased