Book Name in English : Vihwalathakalude Vihaarabhoovil
കഥകൾ അവസാനമില്ലാതെ തുടരുന്നു. പുതിയ രംഗങ്ങളിൽ, പുതിയ വേദികളിൽ. പുതിയ വഴിവിളക്കുകളും നിഴലുകളും മാറി മാറി വരുന്നു. പോയ തലമുറയിലെ സാന്നിദ്ധ്യവും അനുഭവങ്ങളും വർത്തമാനകാലത്തിലെ വിഹ്വലതക ളുമാണിതിലെ കഥകളുടെ നേർത്ത തന്തു. വായിക്കുന്നവരെ സ്വയം നവീകരിക്കുന്നു എന്നതുതന്നെയാണ് ഈ കഥകളുടെ പൊതുസ്വഭാവം. നന്മയ്ക്കായി മാത്രം കഥാകാരൻ സഹൃദയരുടെ മുന്നിൽ വെയ്ക്കുന്ന കഥാസമാഹാരം.Write a review on this book!. Write Your Review about വിഹ്വലതകളുടെ വിഹാരഭൂവിൽ Other InformationThis book has been viewed by users 12 times