Book Name in English : Vijayam Koytha Indian Vanithakal
പുരുഷന്മാര്‍ക്ക് മാത്രം എത്തിപ്പെടുവാന്‍ സാധിക്കുന്ന മേഖലകള്‍ എന്ന് സമൂഹം പരമ്പരാഗതമായി കല്പിച്ചുകൊടുത്തിട്ടുള്ള ഇടങ്ങളിലേയ്ക്ക് സ്വന്തം ഇച്ഛാശക്തിയും കഠിനാധ്വാനവും കൊണ്ട് എത്തിപ്പെട്ട് അസൂയാഹര്‍മായ നേട്ടങ്ങള്‍ കൈവരിച്ച ഏതാനും ഇന്ത്യന്‍ സ്ത്രീകളെ പരിചയപ്പെടുത്തുന്നതാണ് ഈ പുസ്തകം.Write a review on this book!. Write Your Review about വിജയം കൊയ്ത ഇന്ത്യന്‍ വനിതകള്‍ Other InformationThis book has been viewed by users 799 times