Book Name in English : Vijayathilekkoru Password
ജീവിതത്തിന് ഊർജ്ജവും പ്രസരിപ്പും നൽകുവാൻ കഴിയുന്ന നിരവധി മൊഴിമുത്തുകളുണ്ട്. വായിച്ചും കേട്ടും മനസ്സിലാക്കിയ ആ ആശയ പ്രപഞ്ചത്തെ ലളിതമായി വിശദീകരിക്കുന്ന പുസ്തകമാണ് വിജയത്തിലേക്കൊരു പാസ് വേർഡ് ചിന്താവിഷയം അവതരിപ്പിക്കേണ്ടി വരുമ്പോഴും ഉപന്യാസരചനാ മത്സരങ്ങളിലും പ്രബന്ധാവതരണങ്ങളിലും ഇവയെ കോർത്തിണക്കുവാൻ നമുക്ക് കഴിയും. അറിവിന്റെ വെള്ളിവെളിച്ചം വായനക്കാരിൽ വാരിവിതറി പ്രസരിപ്പിന്റെയും കരുത്തിന്റെയും പാഠങ്ങൾ ജീവിത സാക്ഷാത്ക്കാരത്തിനായി ഉപയോഗപ്പെടുത്തുവാൻ നമ്മെ സഹായിക്കുന്ന ഈ വഴിവിളക്കുകളെ ആത്മശോധനയുടെ വളപ്പൊട്ടുകളാക്കി മാറ്റാൻ കഴിയും.
ഈ പുസ്തകത്തിന് അവതാരിക നൽകിയിരിക്കുന്നത് കരിയർ ഗുരുവും വിദ്യാഭ്യാസ വിദഗ്ധനുമായ ബി.എസ് വാരിയർ ആണ് എന്നത് ഈ പുസ്തകത്തിന്റെ മൂല്യം വർധിപ്പിക്കുന്നു.Write a review on this book!. Write Your Review about വിജയത്തിലേക്കൊരു പാസ്സ്‌വേർഡ് Other InformationThis book has been viewed by users 1262 times