Book Name in English : Vikasanam Thanne Swathandram
സ്വതന്ത്യ്രത്തെ വിപുലീകരിക്കുന്ന പ്രക്രിയ എന്ന നിലയില്‍ വികസനത്തെ കാണുന്ന പുസ്തകം. ദേശീയോല്‍പ്പാദനത്തിന്റെ വര്‍ധന, വ്യക്തികളുടെ വരുമാനത്തിന്റെ എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രം വികസനമുണ്ടാകില്ല. സ്വതന്ത്യമില്ലാത്ത വികസനം അര്‍ഥശൂന്യമാണെന്ന് പ്രൊഫസര്‍ അമര്‍ത്യാസെന്‍ ഈ കൃതിയില്‍ ചൂണ്ടികാണിക്കുന്നു.Write a review on this book!. Write Your Review about വികസനം തന്നെ സ്വാതന്ത്ര്യം Other InformationThis book has been viewed by users 1644 times