Book Name in English : Vikasanathinte Mattolikal Nalathe Indiaykkuvendiyulla Margadarsanam
ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുവേണ്ടി നമ്മുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം മുന്നോട്ടുവച്ച പദ്ധതിയാണ് വിഷന്‍ 2020. രണ്ടായിരത്തി ഇരുപതാകുമ്പോഴേക്കും ഇന്ത്യയെ വികസിത രാഷ്ട്രമാക്കിമാറ്റാന്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ വിവിധ മേഖലകളെ -- കൃഷി, വ്യവസായം, ഉത്പാദനം, സേവനങ്ങള്‍ -- പ്രാപ്ത മാക്കാനുതകുന്ന പദതികളാണ് വിഷന്‍ 2020-ല്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനു പുറമേ വിദ്യാഭ്യാസം, ആരോഗ്യരംഗം, മാലിന്യ നിര്‍മാര്‍ജ്ജനം, ഖനനമേഖല, ശാസ്ത്ര-സാങ്കേതികരംഗം എന്നീ മേഖലകളിലെ പ്രവര്‍ത്തന കാര്യക്ഷമതയിലൂടെ നമ്മുടെ രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് എങ്ങനെ നയിക്കാം എന്നും വിശ ദീകരിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് വികസനത്തിന്റെ മാറ്റൊലികള്‍ - നാളത്തെ ഇന്ത്യയ്ക്കുവേണ്ടിയുള്ള മാര്‍ഗ്ഗദര്‍ശനം എന്ന പുസ്തകം.Write a review on this book!. Write Your Review about വികസനത്തിന്റെ മാറ്റൊലികള്‍ നാളത്തെ ഇന്ത്യയ്ക്കുവേണ്ടിയുള്ള മാര്‍ഗ്ഗദര്‍ശനം Other InformationThis book has been viewed by users 793 times