Book Name in English : Vikramadithya Kathakal
വിക്രമാദിത്യ മഹാരാജാവിന്റെ സംവേബഹുലമായ ജീവിതകഥയുടെ സ്വതന്ത്രപുനരാഖ്യാനമാണിത്.
പ്രശസ്തമായ വിക്രമാദിത്യ-വേതാളകഥകൾ ഈ പുസ്‌തകത്തെ ആകർഷകമാക്കുന്നു.
ലളിതവും പാരായണക്ഷമവുമായ പുനരാഖ്യാനം ഇവയെ കുട്ടികൾക്കും മുതിർന്നവർക്കും പ്രിയങ്കരമാക്കുന്നുWrite a review on this book!. Write Your Review about വിക്രമാദിത്യ കഥകൾ Other InformationThis book has been viewed by users 7 times