Image of Book വിമാനക്കുട്ടന്റെ ഒളിച്ചോട്ടം
  • Thumbnail image of Book വിമാനക്കുട്ടന്റെ ഒളിച്ചോട്ടം
  • back image of വിമാനക്കുട്ടന്റെ ഒളിച്ചോട്ടം

വിമാനക്കുട്ടന്റെ ഒളിച്ചോട്ടം

ISBN : 9788130017259
Language :Malayalam
Edition : Nov 2015
Page(s) : 80
Condition : New
2 out of 5 rating, based on 1 review(s)

Book Name in English : Vimanakkuttante Olichottam

കഥകളുടെ അദ്ഭുതവും സാഹസവും നിറഞ്ഞ ലോകമാണീ പുസ്തകം. വിമാനക്കുട്ടനും കാറുണ്ണിയും ട്രാക്ടറമ്മാവനും സൈക്കിളുണ്ണിയും കുഞ്ഞുങ്ങളെ കൗതുകത്തിലേക്കുയര്‍ത്തും. മിക്സിയാന്റിയും കുറ്റിച്ചൂലമ്മായിയും പെന്‍സിലുണ്ണിയും പുസ്തകകുട്ടനുമെല്ലാം കുട്ടികളില്‍ ചിരിയുണര്‍ത്തും. കഥക്കൊതിച്ചികള്‍ക്കും കഥക്കൊതിയന്മാര്‍ക്കും ഉഗ്രനൊരു സദ്യയാണിത്.
Write a review on this book!.
Write Your Review about വിമാനക്കുട്ടന്റെ ഒളിച്ചോട്ടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1642 times

Customers who bought this book also purchased