Image of Book വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ
  • Thumbnail image of Book വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ
  • back image of വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ

വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ

ISBN : 9780000158765
Language :Malayalam
Edition : 2018
Page(s) : 466
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 450.00

Book Name in English : Viplavathinte Daarshanika Prashnangal

ഹേഗലിനെ സൂക്ഷ്‌മമായി പഠിച്ചുകൊണ്ട് ലെനിനും, ലെനിനെ പിന്തുടർന്ന് മാവോയും മാർക്‌സിയൻ വൈരുദ്ധ്യവാദത്തെ വികസിപ്പിക്കാൻ ശ്രമിച്ചതിന്റെ ചരിത്രം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്ര പശ്ചാത്തലത്തിൽ അവതരിപ്പിക്കാനാണ് ഈ പുസ്‌തകത്തിൽ ഞാൻ ശ്രമിച്ചിട്ടുള്ളത്.

അതുകൊണ്ടു തന്നെയാണ് മാർക്‌സിസം, ലെനിനിസം, മാവോയിസം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്‌തകം ഉപകാരപ്പെടുമെന്ന് കാണുന്നതും ഈ രൂപത്തിൽ തന്നെ പ്രസിദ്ധീകരിക്കാൻ തയ്യാറായതും.

കെ. വേണു
Write a review on this book!.
Write Your Review about വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 170 times

Customers who bought this book also purchased