Book Name in Malayalam : വിറകുമരം
കടലിന്നക്കരെയുള്ള മലയാള കവിത ഒരു വലിയ മാറ്റത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. പുതിയ ഒരു മലയാളത്തില്‍ തങ്ങളുടെ അനുഭവങ്ങള്‍ക്ക് പാകമായ ഒരു ആധുനിക മലയാളത്തിന് വേണ്ടിയുള്ള ശ്രമമാണ് അവരുടെ കവിതയിലെ ഭാഷ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. reviewed by Anonymous
Date Added: Thursday 18 Aug 2016
ഗിരീഷ്കുമാർ ശ്രീലകം കവിതാലോകത്ത് പുതിയതാണെന്നു പറയാൻ എനിക്കു മടിയുണ്ട്. അദ്ദേത്തിൻെറ രചനകളുടെ വൈവിദ്ധ്യതകണ്ട്ഞാൻ ആഹ്ളാദം കൊള്ളുന്നു. ആനുകാലികങ്ങളിൽ ഇദ്ദേഹത്തെ ഇതിനു മുൻപൊരിക്കലും കണ്ടുമുട്ടാൻ ഇടയായിട്ടില്ല. വൈകിയാണെങ്കിലും എൻെറ സുഹൃദ്വലയത്തിൽ എത്തിപ്പെട്ടതിൽ അതിയായ സന്തോഷമുണ്ട്. ചെറിയ വായനയല്ല ഓരോ കവിതയും ആവശ്യപ്പെടുന്നത്. വരികൾക്കുള്ളിൽ Read More...
Rating:
[4 of 5 Stars!]
reviewed by Anonymous
Date Added: Thursday 18 Aug 2016
കവിതയുടെ ഹരിതഛായകൾ; കണ്ണീരിന്റെയും... --പറവൂർ ബാബു.പുതിയകാലത്തെ കവിത കാലത്തിന്റെ Read More...
Rating:
[4 of 5 Stars!]
Write Your Review about Virakumaram Other Information This book has been viewed by users 1146 times