Book Name in English : Vishwavikhyathamaya Ekankangal
കാലത്തിന്‍റെ വൈരുധ്യാത്മക സമീപനങ്ങളും ജീവിതതിന്റെ ആകസ്മികതയും ഉദാത്തമായ കലയുടെ സൗന്ദര്യവും ഒരേ വേദിയില്‍ കലഹിക്കുന്ന വിശ്വവിഖ്യാത ഏകാങ്കങ്ങളുടെ സമാഹാരം. ലോകനാടകവേദിയുടെ സൗന്ദര്യ സങ്കല്പങ്ങളില്‍ നവീന ചാരുത പകര്‍ന്ന പ്രതിഭാധനരുടെ മാസ്റ്റര്‍പീസുകളായ ഏകാങ്കങ്ങളുടെ പരിഭാഷകള്‍.
പരിഭാഷ: മധു മാസ്റ്റര്‍Write a review on this book!. Write Your Review about വിശ്വവിഖ്യതമായ ഏകാങ്കങ്ങള്‍ Other InformationThis book has been viewed by users 1184 times