Book Name in English : Visudhiyilekkulla 12 Padavukal
പുണ്യങ്ങള്‍ നിറഞ്ഞ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയെ കണ്ടെത്തുക എത്രയോ പ്രയാസം! ഒരുപക്ഷേ, വെള്ളയടിച്ച കുഴുമാടങ്ങളെന്ന് യേശു വിശേഷിപ്പിച്ചവരുടെ ഗണത്തില്‍ ഞാനും നിങ്ങളും ഉള്‍പ്പെടുന്നുണ്ടാവാം. പറുദീസായുടെ ആദിനൈര്‍മ്മല്യത്തിലേക്ക് തിരിച്ചുനടക്കാന്‍ നാം ഇനി ഏതുവഴിയിലൂടെ പോകും? അതിന് ഏതെല്ലാം ചവിട്ടുപടികള്‍ കയറണം? ഈ പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം ഈ പുസ്തകത്തില്‍ നിങ്ങള്‍ സ്വയം കണ്ടെത്തും. കാരണം, യഥാര്‍ത്ഥ ആത്മീയതയുടെ, സമര്‍പ്പണജീവിതത്തിന്‍റെ ആഴങ്ങളിലേക്ക് പ്രവേശിക്കാന്‍ ഈ വായന നിങ്ങളെ സഹായിക്കും. വിശുദ്ധിയില്‍ വളരാനാഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും വായിച്ചിരിക്കേണ്ട ഒരു ക്ലാസിക്കല്‍ കൃതിWrite a review on this book!. Write Your Review about വിശുദ്ധിയിലേക്കുള്ള 12 പടവുകൾ Other InformationThis book has been viewed by users 736 times