Book Name in English : Vithinteyo Vrikshathinteyo Orma
”മനോഹരൻ വളരെ ചുരുക്കമായേ എഴുതാറുള്ളു. പക്ഷെ, എഴുതുന്നതൊക്കെ വളരെ നല്ലതാണുതാനും. നല്ലതാവാതെ വയ്യല്ലോ. പൂർണ്ണമായും ആത്മാവിൽ തൊട്ട കാര്യങ്ങളെക്കുറിച്ചല്ലേ എഴുതുന്നത്. അതും എപ്പോഴെങ്കിലും!”
-ടി. പത്മനാഭൻ
മലയാളത്തിന്റെ പ്രിയകഥാകാരൻ ടി. പത്മനാഭന്റെ ‘മനോഹരം’ എന്ന കഥയാണ് ഈ കഥാസമാഹാരത്തിൽ ആമുഖമായി ചേർത്തിരിക്കുന്നത്. എം.കെ. മനോഹരൻ കഥാപാത്രമായി രചിക്കപ്പെട്ട കഥയാണ് ‘മനോഹരം.’
എം.കെ. മനോഹരന്റെ ഏറ്റവും പുതിയ പത്ത് കഥകൾ ഉൾപ്പെട്ട സമാഹാരം.Write a review on this book!. Write Your Review about വിത്തിന്റെയോ വൃക്ഷത്തിന്റെയോ ഓര്‍മ്മ Other InformationThis book has been viewed by users 527 times