Book Name in English : Vivarthanam: Tatvavum Prayogavum
ലോകജനതയെ ഭാഷകളിലൂടെ ബന്ധിപ്പിക്കുന്ന ജ്ഞാനപദ്ധതിയാണ് വിവർത്തനം. സാംസ്കാരിക വിനിമയത്തിലൂടെ ഏകലോകം എന്ന വിശ്വമാനവിക ആശയത്തിന്റെ അടിസ്ഥാന ഏകകവും വിവർത്തനമാണ്. സാഹിത്യ വൈജ്ഞാനിക മാധ്യമമേഖലകളിലെയും ദൈനംദിന വ്യാവഹാരിക പ്രക്രിയകളിലെയും
അനിവാര്യഘടകമായി വിവർത്തനം മാറിയിട്ടുണ്ട്.
അന്തർവൈജ്ഞാനിക പഠനത്തിന്റെ മുഖ്യസ്രോതസ്സായി വിവർത്തനത്തെ പരിഗണിക്കുന്ന അക്കാദമിക മേഖലയിൽ വിവർത്തനപഠനങ്ങൾക്കുള്ള പ്രാമുഖ്യം ഇന്നേറെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.Write a review on this book!. Write Your Review about വിവർത്തനം- തത്ത്വവും പ്രയോഗവും Other InformationThis book has been viewed by users 12 times