Book Name in English : Vivarthanam
അക്ഷരങ്ങള്‍ സൃഷ്ടിക്കുന്ന ലോകവും യഥാര്‍ത്ഥ ഉലഹവും ചേരുന്ന മൂന്നാമതൊരു ലോകത്താണ് വി കെ എന്‍ നിലനിന്നിരുന്നത് . ഈ മൂന്നാമതൊരു ലോകത്തെയാണ് അദ്ദേഹം അക്ഷരങ്ങളിലാക്കിക്കൊണ്ടിരുന്നതും - എം പി നാരായണപിള്ള
ഐസൿ ബാഷെവ് സിംഗര്‍ , സ്റ്റീഫന്‍ ലീക്കോൿ , ജോവാന്നി ഗരേസ്കി , ജോണ്‍ ക്യാമ്പ് ബെല്‍ , ജാക്ക് റിച്ചി എന്നീ വിശ്വപ്രസിദ്ധ സാഹിത്യകാരന്‍മാരുടെ കഥകളുടെ വി കെ എന്‍ വിവര്‍ത്തനം .
Write a review on this book!. Write Your Review about വിവര്‍ത്തനം Other InformationThis book has been viewed by users 3943 times