Image of Book വയനാടന്‍ ചിത്രലിഖിതങ്ങള്‍
  • Thumbnail image of Book വയനാടന്‍ ചിത്രലിഖിതങ്ങള്‍
  • back image of വയനാടന്‍ ചിത്രലിഖിതങ്ങള്‍

വയനാടന്‍ ചിത്രലിഖിതങ്ങള്‍

ISBN : 9789357420761
Language :Malayalam
Edition : 2023
Page(s) : 134
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Wayanadan Chithralikhithangall

ചിത്രകാരിയും ശിൽപ്പിയുമായ കെ പി ദീപ വയനാടിന്റെ ഉള്ളറിഞ്ഞുകൊണ്ട് വരകൾക്കൊപ്പം നടത്തുന്ന യാത്രയാണ് “വയനാട് ലിഖിതങ്ങൾ”. കൊടുംതണുപ്പിനുള്ളിലെ മൌനവുമായി പതുക്കെ ചലിക്കുന്ന വയനാട്,ദീപയുടെ തന്നെ ചിത്രങ്ങളായി നിറഞ്ഞുകിടക്കുകയാണിവിടെ. കരിന്തണ്ടനും പഴശ്ശിരാജയ്ക്കും കാപ്പിമൂപ്പനും ഒപ്പം കുറുവദ്വീപും തിരുനെല്ലിയും എടയ്ക്കൽ ഗുഹയും തുടങ്ങി വയനാടിന്റെ പ്രകൃതിയും ചരിത്രവും അദ്ധ്യായങ്ങളിൽ അക്ഷരങ്ങളായും ചിത്രങ്ങളായും ഉണർന്നിരിക്കുന്നു. കാടിനുള്ളിലേക്കിഴയുന്ന പാതകളിലൂടെ ചുരം കയറിപ്പോകുന്ന കൌതുകത്തോടെ വായിച്ചും ആസ്വദിച്ചും പുസ്തകത്തോടൊപ്പം നീങ്ങാം.
Write a review on this book!.
Write Your Review about വയനാടന്‍ ചിത്രലിഖിതങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 385 times

Customers who bought this book also purchased