Book Name in English : Wayanadan Ramayanam
പ്രാദേശിക വാമൊഴി രാമായണങ്ങളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യപഠനഗ്രന്ഥം. വയനാടന്‍ രാമായണം ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളില്‍ പ്രചാരത്തിലുള്ള വ്യത്യസ്ത രാമായണങ്ങളുടെ ഒരു ഉദാഹാരണം മാത്രമാണ്. അവ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക ബഹുസ്വരതയാണ് ഈ അര്‍ത്ഥത്തില്‍ രാമായണം ഒരു മതപാഠംമല്ല സാമൂഹ്യപാഠമാണ് ജനജീവിതം പ്രതിഫലിപ്പിക്കുന്ന സാമൂഹ്യപാഠം.Write a review on this book!. Write Your Review about വയനാടന്‍ രാമായണം Other InformationThis book has been viewed by users 3636 times