Book Name in English : Why Marx Was Right
മാർക്സിസത്തിനെതിരെ വ്യാപകമായി ഉന്നയിക്കപ്പെടുന്ന പത്ത് വിമർശനങ്ങളെ മുൻനിർത്തിക്കൊണ്ട്, ആ വിമർശനങ്ങളുടെ അസാംഗത്യവും മാർക്സിസത്തിൻ്റെ സാധുതയും വാദിച്ചുറപ്പിക്കുകയാണ് ഈഗിൾട്ടൺ ഈ കൃതിയിലൂടെ ചെയ്യുന്നത്.
മുതലാളിത്തം നിലനിൽക്കുന്നിടത്തോളം കാലം നമുക്ക് മാർക്സിനെ കയ്യൊഴിയാനാവില്ലായെന്നും നിങ്ങൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും മാര്‌ക്‌സ് നിങ്ങളോടൊപ്പം ജീവിക്കുന്നുവെന്നും ഈ ഗ്രന്ഥം ഓർമ്മിപ്പിക്കുന്നു.Write a review on this book!. Write Your Review about എന്തുകൊണ്ട് മാർക്സ് ശരിയായിരുന്നു Other InformationThis book has been viewed by users 6 times