Book Name in English : Wonder World
ജീവിതത്തിൽ നാം അവഗണിച്ചും വെറുത്തും തച്ചുകൊന്നും ഒഴിഞ്ഞുമാറിയും പോകുന്ന പ്രാണികളുടെ ലോകത്തുമുണ്ട് സ്നേഹവും വെറുപ്പും വിദ്വേഷവും കുടുംബവുമെല്ലാം. പ്രാണിലോകത്തിൻ്റെ രസകരമായ കാഴ്ചകളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നു
--- ജി.എസ്. ഉണ്ണികൃഷ്ണൻ.reviewed by Anonymous
Date Added: Tuesday 16 Dec 2025
മികച്ച ജനപ്രിയ ശാസ്ത്ര ഗ്രന്ഥം, ഷട്ട്പദങ്ങളുടെ ലോകത്തെ കൗതുകങ്ങൾ വിജ്ഞാനപ്രദമായും രസകരമായും അവതരിപ്പിച്ചിരിക്കുന്നു. കുട്ടികൾക്ക് അനുയോജ്യമായ ശാസ്ത്ര പുസ്തകം. \r\n:സുരേഷ് പനമരം
Rating:
[5 of 5 Stars!]
Write Your Review about വണ്ടൻ വേൾഡ് Other InformationThis book has been viewed by users 95 times