Book Name in English : Writing Pad
പത്രപ്രവര്‍ത്തനം ഒരു കണക്കിന് യാത്രതന്നെയാണ് മറന്നു പോകാത്ത മുഖങ്ങള്‍ അനുഭവങ്ങള്‍ എന്നിവ ആ യാത്രയുടെ കൂടെപ്പിറപ്പുകളും റൈറ്റിങ് പാഡിനപ്പുറവും സഞ്ചരിക്കുന്ന ജീവിതങ്ങള്‍.
പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തങ്ങളുടെ പ്രവര്‍ത്തിയിലുണ്ടായിട്ടുള്ള വിചിത്രാനുഭവങ്ങള്‍ രചിച്ച മഹാന്മാരായ എഴുത്തുകാര്‍ ഏറെയുണ്ട് Write a review on this book!. Write Your Review about റൈറ്റിങ് പാഡ് Other InformationThis book has been viewed by users 654 times