Book Name in English : Yakshiyum Mattum
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ.ആര്‍. ടോണി രചിച്ച നാലു ദീര്‍ഘകവിതകളുടെ സമാഹാരമാണ് യക്ഷിയും മറ്റും. ആദ്യകവിതയായ കുറുക്കന്‍കുന്ന് വീണപൂവിന്റെ വസന്തതിലകവൃത്തവിധിപ്രകാരം തീര്‍ത്ത ഒരാക്ഷേപഹാസ്യ കാവ്യമാണ്.Write a review on this book!. Write Your Review about യക്ഷിയും മറ്റും Other InformationThis book has been viewed by users 1549 times