Image of Book യാത്രയുടെ സംഗീതം പാശ്ചാത്യ രാജ്യങ്ങള്‍
  • Thumbnail image of Book യാത്രയുടെ സംഗീതം പാശ്ചാത്യ രാജ്യങ്ങള്‍
  • back image of യാത്രയുടെ സംഗീതം പാശ്ചാത്യ രാജ്യങ്ങള്‍

യാത്രയുടെ സംഗീതം പാശ്ചാത്യ രാജ്യങ്ങള്‍

ISBN : 9780000158185
Language :Malayalam
Page(s) : 264
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 370.00
Rs 351.00

Book Name in English : Yatrayude Sangeetam Paschatya Rajyangal

വിഖ്യാത ഗായകനായ ജെ എം രാജുവിന്റെ സംഗീതയാത്രകള്‍. ഗായകസംഘത്തെയും കൊണ്ട് ലോകം ചുറ്റുമ്പോള്‍ ആ രാജ്യത്തിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും തൊട്ടറിയുകയാണ് ശ്രീ. രാജു. അമേരിക്ക, കാനഡ, ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്റ്, ബെല്‍ജിയം, ബ്രിട്ടണ്‍, സ്‌കോട്ട്‌ലാന്റ്, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലൂടെ ജെ എം രാജു നടത്തിയ സംഗീതയാത്രകളാണീ പുസ്തകത്തില്‍. ദേശാനുഭവങ്ങളും സംഗീതാനുഭവങ്ങളും ഇടകലരുന്ന അപൂര്‍വ്വ രചന.
Write a review on this book!.
Write Your Review about യാത്രയുടെ സംഗീതം പാശ്ചാത്യ രാജ്യങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 166 times