Image of Book യെര്‍വഡ സ്മരണകള്‍
  • Thumbnail image of Book യെര്‍വഡ സ്മരണകള്‍
  • back image of യെര്‍വഡ സ്മരണകള്‍

യെര്‍വഡ സ്മരണകള്‍

ISBN : 9789390905584
Language :Malayalam
Edition : 2022
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Yervada Smaranakal

വിമോചനസ്വപ്‌നങ്ങള്‍ക്കൊപ്പം നടന്ന കഥാനായകനാണ് മുരളി. വഴി മാറി സഞ്ചരിച്ച ജീവിതം. നാലു പതിറ്റാണ്ടോളം നീണ്ട ഒളിവുജീവിതം. വിശ്വാസമര്‍പ്പിച്ച മാവോയിസ്റ്റ് ആശയങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെക്കുറിച്ച് അദ്ദേഹം എഴുതി. നാലുവര്‍ഷത്തോളം യെര്‍വഡ ജയിലില്‍ രാഷ്ട്രീയത്തടവുകാരനായി കഴിഞ്ഞ മുരളി ജയിലിലെ മര്‍ദ്ദകാവസ്ഥയെക്കുറിച്ച് സത്യസന്ധമായി എഴുതുന്നു. തീര്‍ത്തും മനുഷ്യത്വരഹിതവും മനുഷ്യാവകാശ നിഷേധപരവുമായ അവസ്ഥ. തടവുകാരുടെ അവകാശങ്ങളെക്കുറിച്ച് ധാരണ കുറഞ്ഞ സമൂഹമാണ് നമ്മുടേത്. ആ കുറവ് പരിഹരിക്കാന്‍ സഹായകമായ പുസ്തകമാണിത്.
Write a review on this book!.
Write Your Review about യെര്‍വഡ സ്മരണകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 503 times