Book Name in English : Yesu Sancharichcha Punyabhoomiyiloode
ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറയില്‍ ചരിത്ര വസ്തുതകളുടെ ചാന്തിട്ട് സ്തംഭങ്ങളും ആരൂഢവും പണിതുയര്‍ത്തി അതിന്മേല്‍ പാരമ്പര്യത്തിന്റെ കഴുക്കോലുകളും വ്യക്തിബന്ധങ്ങളുടെ ദീപ്തോഷ് ള സ്മരണകളും ചേര്‍ത്തുവച്ച് പണിതുയര്‍ത്തിയ മനോഹര ശില്പമാണ് ഈ കൃതി.Write a review on this book!. Write Your Review about യേശു സഞ്ചരിച്ച പുണ്യഭൂമിയിലൂടെ Other InformationThis book has been viewed by users 651 times