Book Name in English : Youtubinte Mutta
’സന്തോഷത്തിന്റെ നിറം എന്താണെന്നറിയാമോ?
എനിക്കറിയാം.
നമ്മുടെ പ്രിയപ്പെട്ടവരുടെ നിറമാണതിന്.’
കവിത തുളുമ്പുന്ന ഭാഷയിൽ വിമീഷ് മണിയൂർ കുട്ടികൾക്കായി രചിച്ച പതിനാല് അധ്യായങ്ങളുള്ള നോവൽ.Write a review on this book!. Write Your Review about യൂട്യൂബിന്റെ മുട്ട Other InformationThis book has been viewed by users 23 times