Book Name in English : Yukthivaadam Raashtriyam E. M. S
യുക്തിവാദത്തിൻ്റെ അന്തരികസത്തയിലേക്ക് കുട്ടികൊണ്ടുപോകുന്ന ലേഖനങ്ങൾ! കേരളത്തിന്റെ അരനൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ സംഭവങ്ങളിലൂടെ യാഥാർത്ഥ്യത്തിലേക്ക് പതിഞ്ഞിറങ്ങുന്ന കാഴ്‌ചപ്പാടുള്ള ലേഖനങ്ങൾ! ഇ.എം.എസിന്റെ തത്വശാസ്ത്രത്തെ യുക്തിപൂർവ്വം വിമർശിക്കുകയും ജനപക്ഷത്തു നിന്നുകൊണ്ട് രാഷ്ട്രീയവിശകലനം നടത്തുകയും ചെയ്യുന്ന ധീരമായ ആശയങ്ങളുടെ പുസ്‌തകം. വീക്ഷണസ്ഥാനത്തിൻ്റെ സൈര്യവും അചഞ്ചലമായ യുക്തിബോധവുംകൊണ്ട് സമ്പന്നമായ പുസ്തകം. കേരളത്തിൻ്റെ രാഷ്ട്രീയചരിത്രത്തിലേക്ക് വജ്രസൂചിയായി പതിഞ്ഞിറങ്ങുന്ന ലേഖനങ്ങൾ! അഗ്നിസ്‌ഫുലിംഗങ്ങളായി സ്‌ഫുടീകരിക്കുന്ന രാജാ മോഹൻദാസിന്റെ മൗലികചിന്തകളുടെ സമാഹാരം. രാഷ്ട്രീയവിമർശനത്തിൻ്റെ ശക്തികൊണ്ട് തിളങ്ങുന്ന പുസ്‌തകം.Write a review on this book!. Write Your Review about യുക്തിവാദം രാഷ്ട്രീയം ഇ. എം. എസ് Other InformationThis book has been viewed by users 8 times