Book Name in English : Akam Puram
കുഞ്ഞുവാക്കുകൾകൊണ്ട് പ്രപഞ്ചം കാട്ടുന്ന കഥകൾ. മനുഷ്യാവസ്ഥയുടെ അകവും പുറവും അന്വേഷിക്കുന്ന കുറുംകഥകളാണിവ. സൂക്ഷ്മമായ ചിന്തകൾകൊണ്ടും ഭാഷയിലുള്ള കൈയടക്കംകൊണ്ടും ഈ കഥകൾ ശ്രദ്ധേയമാകുന്നു. സൂര്യനെ പ്രതിഫലിപ്പിക്കുന്ന മഞ്ഞുതുള്ളികൾ!Write a review on this book!. Write Your Review about അകം പുറം Other InformationThis book has been viewed by users 4 times