Book Name in English : Akakannu Thurakkumpol
"പുസ്തകനാമമായ് വരുന്ന അകക്കണ്ണ്തുറക്കുമ്പോള്‍ എന്ന കവിത ഏറെ ശ്രദ്ധേയമായ രചനയാണ്
ശാന്തിയുംസമാധാനവും കാത്തിരിക്കുന്ന ഒരാത്മാവിന്റെ ചിത്രണമാണത് ക്രൂരതയും ഇരുട്ടും വന്നു മൂടുമ്പോള്‍ അകക്കണ്ണ് തുറന്ന് സത്യത്തെ ദര്‍ശിക്കാനയുള്ളയാള്‍ കവിയാണ് ഈയര്‍ത്ഥത്തിലും നാരായണന്റെ ഈ യാത്ര സഫലമാകുന്നു. നന്മയും സ്നേഹവും മാനവികതയും ആഗ്രഹിക്കുന്ന ഒരു മനുഷ്യന്റെ സത്യ സങ്കല്പങ്ങളാണ് ഈ കാവ്യപുസ്തകം നിറയെ"
മഹാകവി അക്കിത്തംWrite a review on this book!. Write Your Review about അകക്കണ്ണ്തുറക്കുമ്പോള്‍ Other InformationThis book has been viewed by users 920 times