Book Name in English : Akananooru
മലയാളികളുടെ പൂർവ്വികസ്വത്തായ തമിഴ് സംഘകാലകൃതി കളിൽ കാവ്യാത്മകതകൊണ്ടും അവതരണശൈലികൊണ്ടും പ്രമേയത്തിലെ നിത്യനുതനത്വംകൊണ്ടും അകനാനൂറ് പ്രഥമ പരിഗണന അർഹിക്കുന്നു. പ്രാചീനകവനങ്ങൾ എന്ന വിഭാഗത്തിൽപ്പെട്ട അകനാനൂറിൽ പ്രകൃതിസമൃദ്ധിയും പ്രണയവിരഹവുമെല്ലാം തുടിച്ചുനിൽക്കുന്നു. സംഘകാല സാഹിത്യചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന അകനാനൂറിന് കൈവന്ന അർത്ഥസാന്ദ്രവും അതിമനോഹരവുമായ പരിഭാഷയാണീ പുസ്‌തകം.Write a review on this book!. Write Your Review about അകനാനൂറ് Other InformationThis book has been viewed by users 31 times