Book Name in English : Akalunna Theeram
ആനന്ദക്കുട്ടൻ എന്ന നാമധേയവും പേറി ഹതഭാഗ്യവാനായി ജീവിക്കേണ്ടിവന്ന ഒരാളുടെ കഥ പറയുന്നു അകലുന്ന തീരം. അലങ്കാരവും കാല്‌പനികതയും പ്രതീകങ്ങളും ചേർത്ത് രൂപപ്പെടുത്തിയ സന്ദർഭങ്ങളിലൂടെയാണ് ഈ നോവൽ വികസിക്കുന്നതും പരിണമിക്കുന്നതും. വിശ്വാസവും കമ്മ്യൂണിസവും ലൗകിക ജീവിതത്തിൻ്റെ നാൾവഴികളും ഇടകലരുന്ന കഥാമുഹൂർത്തങ്ങളിലൂടെ ശ്രീധരൻനായർ സാറും സദാശിവൻനായരും ഗോപികാവസന്തും ഝാൻസിയും ഫാ. ജിബ്രാളും അടക്കം കഥാപാത്രങ്ങൾ പിന്നെയും കടന്നുവരുന്നു. പ്രണയവും വിരഹവും ഏകാന്തതയും സാഹചര്യങ്ങളും അയാളുടെ ജീവിതത്തിന്റെ ഗതിവിഗതികളിൽ അനിഷേധ്യമായ സംഭവപരമ്പരകളാണ് ഒരുക്കിവെച്ചത്.Write a review on this book!. Write Your Review about അകലുന്ന തീരം Other InformationThis book has been viewed by users 100 times