Book Name in English : Akkitham Ponnani Kalariyil
മലയാളത്തിന്റെ ഗുരുതുല്യനുംപ്രിയ കവിയുമായ ശ്രീ അക്കിത്തം ഓര്‍മകളുടെ ജാലകം തുറന്നിടുകയാണ് ഒരുകാലഘട്ടത്തിന്റെ സാഹിത്യഭാവുകങ്ങളെ നിര്‍ണ്ണയിച്ച് പൊന്നാനി കേന്ദ്രമാക്കിയ എഴുത്തുകാരെ മുന്‍ നിര്‍ത്തിയാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടിട്ടുള്ളത് ഒരിക്കല്‍ കവിയോടൊത്ത് തോളുരുമി നടന്നുമറന്‍ഞ്ഞ സഹയാത്രികര്‍ സ്നേഹത്തോടെ ഹൃദയത്തില്‍ പുഞ്ചിരി സൂക്ഷിച്ചവര്‍ അംഗീകരങ്ങളുടെ വലിയ ലോകത്തേക്കു നടന്നു കയറിയവര്‍ നിനച്ചിരിക്കാതെ മരണം വന്ന് കൂട്ടികൊണ്ടുപോയവര്‍ അവരുടെ വേര്‍പാടിനെപറ്റി പറയുംബോഴൊക്കെ കവിക്ക് കണ്ണുനീര്‍ തടഞ്ഞു നിര്‍ത്താനാകുന്നില്ല. അക്കിത്തം വൈകാരികമായുംവസ്തുതാപരമായും ഈ രചന നിര്‍വ്വഹിച്ചിരിക്കുന്നു.Write a review on this book!. Write Your Review about അക്കിത്തം പൊന്നാനി കളരിയില്‍ Other InformationThis book has been viewed by users 2622 times