Image of Book അക്കിത്തം ഹൃദയത്തില്‍ കണ്ണുള്ള കവി
  • Thumbnail image of Book അക്കിത്തം ഹൃദയത്തില്‍ കണ്ണുള്ള കവി
  • back image of അക്കിത്തം ഹൃദയത്തില്‍ കണ്ണുള്ള കവി

അക്കിത്തം ഹൃദയത്തില്‍ കണ്ണുള്ള കവി

ISBN : 9788182666610
Language :Malayalam
Edition : March 2016
Page(s) : 270
Condition : New
no ratings yet, be the first one to rate this !

Book Name in English : Akkitham Hridayathil Kannulla Kavi

അക്കിത്തത്തിന്റെ മാത്രമല്ല ആ ഋഷികവി സൃഷ്ടിച്ച കവിതകളുടെ മഹാപ്രപഞ്ചത്തിന്റെകൂടി ജീവചരിത്രമാണിത്. ആ പ്രപഞ്ചവുമായി ഭാഗികമെങ്കിലുമായ താദാത്മ്യം വരിക്കാന്‍ വായനക്കാരനെ പ്രചോദിപ്പിക്കുക എന്നതാവും ഈ പുസ്തകത്തിനു സിദ്ധിക്കാവുന്ന സാഫല്യം. - കെ.പി. ശങ്കരന്‍

സാഹിത്യരചനകളിലൂടെയും മറ്റു നിരവധി പ്രവര്‍ത്തനങ്ങളിലൂടെയും മനുഷ്യരാശിയുടെ വ്യഥയകറ്റാന്‍ തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്ത് സ്വജീവിതം ധന്യമാക്കിയ അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ജീവചരിത്രം. ജന്മാന്തരസുകൃതത്താല്‍ നേടിയ പ്രതിഭയും അനുഭവജ്ഞാനത്തില്‍നിന്നു രൂപപ്പെട്ട ദര്‍ശനവും കൈമുതലാക്കി കാവ്യോപാസനയില്‍ മുഴുകിയതിന്റെ ഫലമായി അദ്ദേഹം മലയാള കവിതാലോകത്തെ കുലപതിയായിത്തീര്‍ന്നു.
Write a review on this book!.
Write Your Review about അക്കിത്തം ഹൃദയത്തില്‍ കണ്ണുള്ള കവി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1739 times

Customers who bought this book also purchased