Image of Book അക്കിത്തത്തിൻ്റെ ഉറവുകൾ
  • Thumbnail image of Book അക്കിത്തത്തിൻ്റെ ഉറവുകൾ
  • back image of അക്കിത്തത്തിൻ്റെ ഉറവുകൾ

അക്കിത്തത്തിൻ്റെ ഉറവുകൾ

ISBN : 9789359628516
Language :Malayalam
Edition : 2024
Page(s) : 190
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 290.00
Rs 275.00

Book Name in English : Akkithathinte Uravukal

സ്വന്തം കവിതകളെക്കുറിച്ച്
മഹാകവി അക്കിത്തത്തിന്റെ ആത്മവിചാരങ്ങള്‍.
ബലിദര്‍ശനം, പണ്ടത്തെ മേശാന്തി,
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം,
നിത്യമേഘം, സ്പര്‍ശമണികള്‍, ആര്യന്‍, കണ്ടവരുണ്ടോ,
പശുവും മനുഷ്യനും, അഞ്ചും തികഞ്ഞവന്‍
എന്നീ കവിതകളും അവയെക്കുറിച്ച് കവിയുടെ കുറിപ്പുകളും.
ഈ കവിതകളുടെ രചനയിലേക്ക് നയിച്ച
സാഹചര്യങ്ങളും രചനാവഴികളും
കവിതകള്‍ തന്നിലും പൊതുസമൂഹത്തിലുമുണ്ടാക്കിയ
ചലനങ്ങളുമെന്തെന്ന് ഇതില്‍ വ്യക്തമാക്കുന്നു.
കല്പറ്റ നാരായണന്റെ അവതാരികയും
ആത്മാരാമന്റെ പഠനവും.
കാവ്യാസ്വാദകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും
ഗവേഷകര്‍ക്കും പ്രയോജനപ്രദമായ പുസ്തകം
Write a review on this book!.
Write Your Review about അക്കിത്തത്തിൻ്റെ ഉറവുകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 71 times