Book Name in English : Akeldamayile Kallan
കാലത്തെ അതിജീവിക്കുന്ന നാടകങ്ങൾ മലയാളത്തിൽ വളരെ കുറവാണ്. നമ്മുടെ നാടകസാഹിത്യം തന്നെ എത്രയോ ചെറുതാണ്! 
 വിരലിലെണ്ണാവുന്ന നാടകങ്ങൾ മാത്രം. 
 ഒരു ഉത്തമമായ ഏകാങ്കനാടകം മലയാളത്തിൽ ചൂണ്ടിക്കാട്ടാൻ ബുദ്ധിമുട്ടായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. 
 ഈയൊരു പശ്ചാത്തലത്തിൽ വേണം പുതുതായി വന്നുകൊണ്ടിരിക്കുന്ന ഏകാങ്ക നാടകങ്ങളെ നമ്മൾ സമീപിക്കാൻ. 
 അങ്ങനെ സമീപിക്കുമ്പോൾ ഏറ്റവും ചെറിയ സംഭാവന പോലും നമ്മുടെ നാടകസാഹിത്യത്തിന് മുതൽക്കൂട്ടാകും. 
 നാടകകൃതികളുടെ എണ്ണംതന്നെ കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിലാണ് തമ്പി ആൻ്റണിയുടെ ഏകാങ്കങ്ങൾ വരുന്നത്. 
 - ഭരത് മുരളിWrite a review on this book!. Write Your Review about അക്കൽ ദാമയിലെ കള്ളൻ  Other InformationThis book has been viewed by users 18 times