Book Name in English : Aksharasloka Padavali
സാഹിത്യകുതുകികള്‍ക്കും അക്ഷരശ്ലോക പഠിതാക്കള്‍ക്കും ഫലപ്രദമായ പാഠാവലി. ചൊല്ലലിന്റെ പ്രാഥമിക പാഠങ്ങളും ശ്ലോകങ്ങളും ഉള്‍ച്ചേര്‍ന്ന പുസ്തകം കുട്ടികളിലും മുതിര്‍ന്നവരിലും ഭാഷാപരിജ്ഞാനം കാവ്യബോധം, അര്‍ത്ഥബോധം വൃത്തബോധം എന്നിവ വളര്‍ത്താനും കാവ്യരചനയില്‍ ആഭിമുഖ്യമുണ്ടാക്കാനും പ്രയോജനകരമായ സമാഹാരം.Write a review on this book!. Write Your Review about അക്ഷരശ്ലോക പാഠാവലി Other InformationThis book has been viewed by users 1279 times