Book Name in English : Aksharasloka Ratnavali
അക്ഷരശ്ലോകകല പരിശീലിക്കുന്നവര്‍ക്കും പരിശീലിപ്പിക്കുന്നവര്‍ക്കും വളരെ പ്രയോജനപ്രദമാണ് ഈ കൃതി. മലയാളത്തിലും സംസ്കൃതത്തിലുമുള്ള ആയിരത്തിലധികം സരസശ്ലോകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സുഗമമായി ചൊല്ലുവാന്‍ ഉതകുംവിധമുള്ള പദ്യങ്ങളാണു തെരഞ്ഞെടുത്തിട്ടുള്ളത്.Write a review on this book!. Write Your Review about അക്ഷരശ്ലോക രത്‌നാവലി Other InformationThis book has been viewed by users 11 times