Book Name in English : Agni
സ്നേഹത്തിന്റെ എത്രയോ മുഖങ്ങള്‍, സ്നേഹഭംഗത്തിന്റെ എത്രയോ മുറിപ്പാടുകള്‍, എന്നിട്ടും ജീവിതാഭിനിവേശം ഒരു തരത്തിലും ഉടവു പറ്റാതെ അധൃഷ്യമായി മുന്നോട്ടു പോകുന്നു. ജീവിതത്തിന്റെ രഹസ്യമാണത്. ആ രഹസ്യം അനാവരണം ചെയ്യാന്‍ പരിണാമത്തിന്റെ കാഴ്ചപ്പാടില്‍ അതിനെ വിശദീകരിക്കാന്‍ പ്രശസ്ത നോവലിസ്റ്റായ സി രാധാകൃഷ്ണന്‍ നടത്തുന്ന ശ്രമമാണ് അഗ്നി.Write a review on this book!. Write Your Review about അഗ്നി Other InformationThis book has been viewed by users 4490 times